Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flower Village

Thiruvananthapuram

സ​ന്ദ​ര്‍​ശ​ക​രെ വ​ര​വേ​റ്റ് ഊ​ര​ന്‍​വി​ള പു​ഷ്പ​ഗ്രാ​മം

നെ​യ്യാ​റ്റി​ന്‍​ക​ര: ഓ​ണ​ക്കാ​ല​ത്ത് വൈ​വി​ധ്യ​മാ​ര്‍​ന്ന​യി​നം പൂ​ക്ക​ളു​ടെ നി​റ​വ​സ​ന്ത​ച്ചാ​ര്‍​ത്തു​മാ​യി ഊ​ര​ന്‍​വി​ള പു​ഷ്പ​ഗ്രാ​മം. പൂ​ക്ക​ള്‍ വാ​ങ്ങാ​നും ആ​സ്വ​ദി​ക്കാ​നും സെ​ല്‍​ഫി എ​ടു​ക്കാ​നും എ​ത്തു​ന്ന​ത് നി​ര​വ​ധി ആ​രാ​ധ​ക​ര്‍. കു​ള​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഊ​ര​ന്‍​വി​ള ഗ്രാ​മ​ത്തി​ലാ​ണ് ക​ര്‍​ഷ​ക​നാ​യ സി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​ഷ്പ​കൃ​ഷി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ പൂ​വി​ളി, സൂ​ര്യ​കാ​ന്തി മു​ത​ലാ​യ പു​ഷ്പ പ്ര​ദ​ര്‍​ശ​ന പ​രി​പാ​ടി​ക​ള്‍ ഇ​വി​ടെ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​താ​യി സി​ജു പ​റ​ഞ്ഞു. ജ​മ​ന്തി, വാ​ടാ​മു​ല്ല, ഹാ​ര​ജ​മ​ന്തി, സൂ​ര്യ​കാ​ന്തി ഉ​ള്‍​പ്പെ​ടെ വി​വി​ധ വ​ലി​പ്പ​ത്തി​ലും നി​റ​ത്തി​ലു​മു​ള്ള പൂ​ക്ക​ളാ​ണ് സ​ന്ദ​ര്‍​ശ​ക​രെ നി​ല​വി​ല്‍ വ​ര​വേ​ല്‍​ക്കു​ന്ന​ത്.

Latest News

Corehub Up